ആയാംകുടി: കാലായിൽ പരേതനായ ഔസേഫ് ജോണിന്റെ (കുഞ്ഞച്ചൻ)ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. വല്ലകം മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ബേബി, അബ്രാഹം (തങ്കച്ചൻ), ലാലി, ജെസി, ജോയി, ബ്രദർ തോമസ് സെന്റ് ഗബ്രിയേൽ (ഒറീസ). മരുമക്കൾ: സ്റ്റെല്ല, ആന്‍സി, സിറിയക്, ബിനോ, ബോബി. സംസ്കാരം വെള്ളിയാഴ്ച 3.30ന് മലപ്പുറം സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ.