മലപ്പുറം: മേൽമുറി മച്ചിങ്ങൽ സ്വദേശി കപ്പുകുത്ത് പൊറ്റമ്മൽ പാത്തുക്കുട്ടി (88) നിര്യാതയായി. മക്കൾ: ഹംസ, മുഹമ്മദ്, ഖാലിദ്, ആമിന, പാത്തുമ്മ, ആസ്യ. മരുമക്കൾ: മൊയ്തീൻ, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, ആയിശാബി, സുബൈദ, റംല.