വാണിയമ്പലം: കുട്ടിപ്പാറയിൽ താമസിക്കുന്ന മുണ്ടിയംകാവിൽ സിദ്ദീഖ് (52) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഷാനവാസ്, ദാനിഷ്, ഖൈറുന്നിസ, അസ്ജുറ ഷെറിൻ. സഹോദരങ്ങൾ: അബ്ബാസ്, അഷ്റഫ്.