വറ്റലൂര്‍: പുതുമന സ്വരൂപം കാരണവരും വള്ളുവക്കോനാതിരിയുടെ ചാവേര്‍ സ്ഥാനിയുമായ പുതുമന നെച്ചിക്കാട്ടില്‍ ചന്ദ്രശേഖര പണിക്കര്‍ (87) നിര്യാതനായി. മക്കരപ്പറമ്പ് ജി.എച്ച്.എസ്.എസ് റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ പുലാശ്ശേരി പുതുമന ഇന്ദിര ടീച്ചര്‍. മക്കള്‍: ശ്രീകല (റിട്ട. ജോയന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്), ശ്രീലേഖ (അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്), പുതുമന കൃഷ്ണദാസ് (മുന്‍ അധ്യാപകന്). മരുമക്കള്‍: സി.എസ്. മനോജ് (അണ്ടര്‍ സെക്രട്ടറി, പി.എസ്.സി.). ദിവ്യ (അധ്യാപിക), പരേതനായ പി. ശശികുമാര്‍ (റിട്ട. ജെ.ഡി.എ, പ്ലാനിങ് ബോര്‍ഡ്).