നിലമ്പൂർ: കക്കാടംപൊയിൽ വാളംതോട് പുന്നുരുത്തുകുടിയിൽ സുബ്രഹ്മണ്യൻ (72) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഷാജി, ശ്രീജേഷ്, ശ്രീകല. മരുമക്കൾ: ജിൻഷ, രജീഷ്.