മേലാറ്റൂർ: പെഴുന്തറയിലെ കോൽത്തൊടി സൈതാലി (90) നിര്യാതനായി. ഭാര്യ: പുളിയക്കുത്ത് പാത്തുട്ടി. മക്കൾ: മുഹമ്മദ്, അബ്ദുന്നാസർ (ദുബൈ), മുഹമ്മദ് അഷ്റഫ്, അബൂബക്കർ (ഒമാൻ), നഫീസ. മരുമക്കൾ: അബ്ദുല്ല (എടത്തനാട്ടുകര), റംലത്ത് (പെഴുന്തറ), ആബിദ (വലിയപറമ്പ്), ജസീറ (പാലക്കാഴി), എം.സി. സഫൂറ (പാലക്കടവ്). സഹോദരങ്ങൾ: സൈതലവി, അബു.