കൊണ്ടോട്ടി: ജില്ല ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ നെടിയിരുപ്പ് മുസ്ലിയാരങ്ങാടി സ്വദേശി ഊരാളത്ത് രാമന് നായര്‍ (78) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കള്‍: രജിത, രാജേഷ്, രമേഷ്. മരുമക്കള്‍: കൃഷ്ണന്, അഖില, ജിജുല.