മഞ്ചേരി: കോവിലകം കാരണമുൽപ്പാട് ആയിരുന്ന ശ്രീകുമാരൻ തമ്പാൻ (79) നിര്യാതനായി. ഭാര്യ: എൻ. കെ. രമണി തമ്പാട്ടി (നിലമ്പൂർ കോവിലകം). മക്കൾ: യമുന, ജയദേവൻ (നിലമ്പൂർ കോവിലകം). മരുമകൻ: ശ്രീജിത് രാജ (മാങ്കാവ് കോവിലകം). സഹോദരങ്ങൾ: ദേവിദാസൻ , ബാലചന്ദ്രൻ (രാഷ്ട്രീയ സ്വയം സേവക സംഘം പെരിന്തൽമണ്ണ ജില്ല സദ്ഭാവനാ പ്രമുഖ്), വിജയകുമാർ (രാഷ്ട്രീയ സ്വയം സേവക സംഘം കൊച്ചി മഹാനഗർ സംഘചാലക്), ഇന്ദു മതി, അംബികാ ദേവി. പരേതനായ പത്മനാഭൻ.