തിരുനാവായ: എടക്കുളം വെള്ളാടത്ത് കറുകയിൽ സൈദലവി ഹാജിയുടെ ഭാര്യ ചെറുപുത്തൂർ റുഖിയ്യ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: വി.കെ. ഹാറൂൻ റശീദ് മാസ്റ്റർ (എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി), അശ്റഫ്, ശരീഫ്, റംല, റൈഹാനത്ത്. മരുമക്കൾ: ഉസ്മാൻ (മുത്തൂർ), അലി അക്ബർ (പറവന്നൂർ), റുക്സാനത്ത് (കൈപ്പുറം), സമീറ (കാട്ടിലങ്ങാടി), സലീന (കൽപകഞ്ചേരി). സഹോദരങ്ങൾ: ഇബ്റാഹിം കുട്ടി, പരേതരായ അബ്ദുറഹ്മാൻ ഹാജി, അബ്ദുല്ലത്തീഫ് ഫൈസി, കുഞ്ഞിമുഹമ്മദ്, സൈനബ (വരമ്പനാല).