പട്ടാമ്പി: കൊപ്പത്തെ ആദ്യകാല വ്യാപാരിയും കരിങ്ങനാട് ഹിമായത്തുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായിരുന്ന കൊപ്പം ഓടുപാറ അബ്ദുൽ ലത്തീഫ് ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫിയ, റഹ്മത്ത്, ബുഷ്റ, സമീറ. മരുമക്കൾ: ഹംസ പ്രഭാപുരം, ഹംസ കൈപ്പുറം, സലാം മണ്ണേങ്കോട്, ഇസ്ഫു റഹ്മാൻ കുന്നപ്പള്ളി. സഹോദരങ്ങൾ: കുഞ്ഞാത്തുമ്മ, മൈമൂന, ഖദീജ, റുഖിയ, ശരീഫ, പരേതനായ മുഹമ്മദ് കുട്ടി മാസ്റ്റർ.