ആലത്തൂർ: ടൗൺ മാളികപറമ്പിൽ കരീം (കോത്തഗിരി മാമു-85) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: കമർലൈല, ഹസൻ, റെമിജാൻ, സലീന, ഖാജാ ഹുസൈൻ. മരുമക്കൾ: ബഷീർ ഫൈസി, ഷാഹുൽ ഹമീദ്, ഷീബ, ഖമറുന്നിസ, പരേതനായ കബീർ. സഹോദരങ്ങൾ: ബാപ്പു (പുതിയങ്കം), പരേതനായ കോയക്കുട്ടി.