ആലത്തൂർ: ചേരാമംഗലം കിഴക്കേത്തറ ആലക്കൽ വീട്ടിൽ സി.പി. മണി (70) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ധനീഷ്, ധന്യ. മരുമക്കൾ: സുകന്യ, വിജയകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വക്കാവ് ശ്മശാനത്തിൽ.