ആലത്തൂർ: കാവശ്ശേരി അയർ പുളളി വീട്ടിൽ കേശവൻ നായർ (93) പുതിയങ്കത്തെ വീട്ടിൽ നിര്യാതനായി. ഭാര്യ: രമണി അമ്മ. മക്കൾ: പ്രേമലത, കരുണ പ്രസാദ്, വിജി, ശ്രീജ, ശ്രിചിത്ര, ശ്രീപ്രിയ, പരേതനായ പ്രദീപ്. മരുമക്കൾ: ശശിധരൻ, ഗീത, പത്മനാഭൻ, ജയചന്ദ്രൻ, സുമൽ, കൃഷ്ണകുമാർ.