മാധവികല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് മുൻഅംഗം പരേതനായ ഇടക്കുറുശ്ശി നെല്ലിക്കുന്ന് വീട്ടിൽ എൻ.പി വേലുവിന്റെ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: രവീന്ദ്രനാഥ്, പുഷ്പവതി, പുരുഷോത്തമൻ, പത്മിനി, വത്സല, സുദേവൻ, ശിവദാസൻ, ജലേന്ദ്രൻ, ഗിരീഷ്. മരുമക്കൾ: മിനി, അശോകൻ, ഗീത, രാജഗോപാൽ, കൃഷ്ണദാസ്, സുമാദേവി, ബിന്ദു, അനിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.