ആലത്തൂർ: ചേരാമംഗലം ആനക്കോട് വീട്ടിൽ എം. സ്വാമിനാഥൻ (82) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ബിന്ദു, (കോയമ്പത്തൂർ) സിന്ധു, ശോഭന (തിരുപ്പൂർ). മരുമക്കൾ: രാധാകൃഷ്ണൻ, ഗംഗാധരൻ (വിമുക്ത ഭടൻ), രത്നാകരൻ തിരുപ്പൂർ). സഹോദരങ്ങൾ: കൃഷ്ണൻ, വത്സല, പരേതരായ നാണി, ലക്ഷ്മി, പാർവതി, നാകുണ്ണി.