കണിയാമ്പറ്റ: കൊളങ്ങോട്ടിൽ അമ്മദ് (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഷീദ്, സുബൈദ, ഹസീന. മരുമക്കൾ: ഇബ്രാഹിം കുടുക്കൻ, ഇബ്രാഹിം മൈസൂർ, നസീമ.