കൊല്ലങ്കോട്: നെന്മേനി കണങ്കുളമ്പ് കേശവൻ (67) നിര്യാതനായി. ഭാര്യ: സിലോമണി. മക്കൾ: രമേശ്, രമണി, രതീഷ്, മുഹേഷ്, കേശവൻ, സതീഷ്. മരുമക്കൾ: ബാബു, ഭാവ്യ, സുചിത്ര, സുജാത.