എരുമപ്പെട്ടി: കുണ്ടന്നൂർ തെക്കേക്കര കുറ്റിക്കാട്ടിൽ വീട്ടിൽ ലാസറിന്റെ മകൻ ഫ്രാൻസീസ് (63) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിൻസി, ബാബു. മരുമക്കൾ: പത്രോസ്, സിനി.