മേപ്പാടി: പുറ്റാട് പരേതനായ അബ്ദുറഹിമാന്റെ ഭാര്യ ഇടവൻകാട്ടിൽ ഫാത്തിമ ബീവി (70) നിര്യാതയായി. മക്കൾ: ഫിറോസ് ഖാൻ എറണാകുളം, മുജീബ് റഹിമാൻ, ഫക്രുദ്ദീൻ അലി അഹ്മദ് (അലി). മരുമക്കൾ: നസീമ, സക്കീന, റഹ്മത്ത്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പുറ്റാട് ജുമാ മസ്ജിദിൽ.