വൈത്തിരി: കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ല സെക്രട്ടറി പി.സി. ഉമറലിയുടെ മാതാവ് കോളിച്ചാൽ സ്വദേശിനി ഖദീജ പാറച്ചോടൻ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കാദർ. പിതാവ്: കോയ മുല്ല. മാതാവ്: പാത്തുമ്മ. മക്കൾ: പി.സി. അബ്ദുസ്സമദ് മുസ്ലിയാർ, ഹനീഫ, ഉമറലി. മരുമക്കൾ: വഹീദ, റംല.