തൃക്കുന്നപ്പുഴ: പതിയാങ്കര പനച്ചിപ്പറമ്പിൽ പരേതനായ കാർത്തികേയപണിക്കരുടെ ഭാര്യ ലളിതാഭായി (83) നിര്യാതയായി. മക്കൾ: ഗീത, ഗിരീഷ്, ലീജ, പരേതയായ റീജ. മരുമക്കൾ: യശോധരൻ, ഗിരിജ, രാജേന്ദ്രൻ, പരേതനായ നോബിൾലാൽ. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.