അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ കരൂർ കിഴക്ക് തെക്കുംതല വീട്ടിൽ കൃഷ്ണൻകുട്ടി (വിമുക്തഭടൻ -85) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: കനകമ്മ, പരേതനായ ഓമനക്കുട്ടൻ. മരുമകൻ: സോമരാജൻ. സംസ്കാരം വെള്ളിയാഴ്ച 9.30ന് വീട്ടുവളപ്പിൽ.