അമ്പലപ്പുഴ: വാടക്കല്‍ പള്ളേകാട് ജോൺ മാർട്ടിൻ (76) നിര്യാതനായി. ഭാര്യ: മേരി ജോൺ. മക്കൾ: അലക്സാണ്ടർ, ജാൻസി, അൽഫോൻസ, മേരി മാർഗരറ്റ്, മേഴ്സി. മരുമക്കൾ: ബേബിച്ചൻ, മിനി, സോളമൻ, റോയി.