മാന്നാർ: കുരട്ടിശ്ശേരി വള്ളക്കാലിൽ മേൽപ്പാടം പെരുംകണ്ണാരിൽ വീട്ടിൽ പി.കെ. രാജന്റെ മകൻ പിആർ. രഞ്ജിത് (40) നിര്യാതനായി. ഭാര്യ: ഗോപിക. മക്കൾ: നിധിൻ രാജ്, നിഖിൽ രാജ്. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.