കായംകുളം: പട്ടാണി പറമ്പിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ ഐഷ ബീവി (87) നിര്യാതയായി. മക്കൾ: ഷാനവാസ്, നസീമ, നാദിറ, മുംതാസ്, പരേതനായ ഷാജഹാൻ. മരുമക്കൾ: ബഷീർ കുട്ടി, റസാഖ്, അബ്ദുൽ ഷുക്കൂർ, ഷീബ ഷാനവാസ് ( നഗരസഭ കൗൺസിലർ, കായംകുളം), ജിബിന.