ചെങ്ങന്നൂർ: വെൺമണി വരമ്പത്തേത്ത് വീട്ടിൽ വി.ആർ. അച്യുതൻ പിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാദേവി. മക്കൾ: അനിൽകുമാർ, അശോക്കുമാർ, അംബിക, പരേതനായ അജയൻ ചിലങ്കാസ്. മരുമക്കൾ: ശ്രീകല, നിത്യ, അഞ്ജലി കൃഷ്ണൻ, ശ്രീകുമാർ. സംസ്കാരം പിന്നീട്.