വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് ബിലാൽ മസ്ജിദിന് സമീപം ദാറുൽ ഇഹ്സാൻ (മേക്കേരിയിൽ) ഇബ്രാഹീമിന്റെ ഭാര്യ ഐശാ ഉമ്മ (69) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, റഹ്മത്ത്, ബുഷറ, പരേതനായ ജലാലുദ്ദീൻ. മരുമക്കൾ: നാസർ തോട്ടുങ്കച്ചിറ (അടയാടൻസ് ഹോട്ടൽ), അനസ് വാഴവേലി, സിന്നീറ.