ചെറിയനാട്: കരിച്ചിലേത്ത് വീട്ടിൽ എം.പി. വാസുദേവ കുറുപ്പ് (82) നിര്യാതനായി. അന്തമാനിൽ ഫാർമസിസ്റ്റായിരുന്നു. ഭാര്യ: രാധാമണിയമ്മ. മക്കൾ: രജനി (യു.എസ്.എ), രാജേഷ് (മുംബൈ), രജീഷ് (പുണെ). മരുമക്കൾ: വേണുഗോപാൽ, ഷൈനി, നീതി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.