മണ്ണഞ്ചേരി: കുന്നപ്പള്ളി ചൂഴാട്ട് വീട്ടിൽ പരേതനായ മക്കാർ മുസ്ലിയാരുടെ ഭാര്യ അസ്മ ബീവി (83) നിര്യാതയായി. മക്കൾ: ഹലീമ ബീവി, മാരിയത്ത് ബീവി, മുഹമ്മദ് റിയാസ് (പ്രസിഡന്റ്, കുന്നപ്പള്ളി മസ്ജിദുൽ ബദ്രിയ്യ), നവാസ്, മുഹമ്മദ് റാഫി മുസ്ലിയാർ, ഷാഹുൽ ഹമീദ്, യൂസുഫ്, ഖമറുന്നിസ, അബൂത്വാഹിർ, ഹുനൈസ് മുസ്ലിയാർ, സഫർ. മരുമക്കൾ: ജഅഫർ, അബ്ദുൽ ഖാദർ, നസീമ, അഫീദ, നുസൈബ, ഫാസില, നിസ, ഷാഫിഖ്, ഹസ്ന, മാജിദ, ഫാത്തിമ.