പറവൂർ: കുഞ്ഞിത്തൈ അട്ടിപ്പേറ്റി പരമുവിന്റെ മകൻ ബാബു (72) നിര്യാതനായി. ഭാര്യ: രാധ. മകൾ: അഡ്വ. നീബ. മരുമകൻ: അഡ്വ. പി.കെ. ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.