ഫോർട്ട്കൊച്ചി: കണിയാന്ത്ര ഫിലിപ് വർഗീസ് (റിട്ട. മാനേജർ, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി കൺട്രോൾ ആൻഡ് പ്രൊഡക്ഷൻ -87) നിര്യാതനായി. ഭാര്യ: വൽസല വർഗീസ്. മക്കൾ: ഫിലിപ്പ് കെ. വർഗീസ്, എബ്രഹാം കെ. വർഗീസ്. സംസ്കാരം തിങ്കളാഴ്ച 11ന് ഫോർട്ട്കൊച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.