മട്ടാഞ്ചേരി: കരിപ്പാലം കമ്യൂണിറ്റി ഹാളിനു സമീപം കണ്ടത്തിൽ പറമ്പിൽ വീട്ടിൽ കാദറിന്റെ മകൻ കെ.കെ. ഇബ്രാഹിം കുട്ടി (55) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: താഹിറ. മക്കൾ: റിയാസ്, റെജീന, റെമി, റഹനാസ്. മരുമക്കൾ: ഫിറോസ്, അനസ്, അനീഷ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.