മാലിപ്പുറം: തെക്കേമുറി പരേതനായ വേലുവിന്റെ ഭാര്യ മൈഥിലി (84) നിര്യാതയായി. മക്കൾ: മധു, പരേതനായ പ്രദീപ്. മരുമക്കൾ: അനിത, നിഷ.