വെണ്ണല: അമ്മണത്ത് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ എ.കെ. ലീല (93) നിര്യാതയായി. മക്കൾ: ശാന്ത, ഗീത, സാജു (റിട്ട. ഫോറസ്റ്റ് ഓഫിസർ), ബീന, മോളി, ബേബി. മരുമക്കൾ: കെ.ജി. ഗോപി, എൻ.പി. ഉണ്ണികൃഷ്ണൻ, എം.കെ. മീന, പി.വി. കലേഷ്, പരേതനായ കെ.പി. പ്രമോദ് കുമാർ, എം.ആർ. സുധീർ. സംസ്കാരം വെള്ളിയാഴ്ച 10ന് ഇടപ്പള്ളി ശ്മശാനത്തിൽ.