വെങ്ങോല: കവളയ്ക്കൽ പരേതനായ യാക്കോബിന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. പുത്തൻകുരിശ് പത്താംമൈൽ പൂതേത്ത് കുടുംബാംഗമാണ്. മക്കൾ: ജോയി, മേരി, ലിസി, പരേതയായ ലീലാമ്മ. മരുമക്കൾ: സുശീല, വർഗീസ്, മാത്യു, പരേതനായ മത്തായി. സംസ്കാരം വെള്ളിയാഴ്ച 10ന് തുരുത്തിപ്ലി വി. മർത്തമറിയം വലിയ പള്ളി സെമിത്തേരിയിൽ.