പള്ളിക്കര: പറക്കോട് മുതയില്‍ ആലി അഹമ്മദ് (101) നിര്യാതനായി. ഭാര്യ: പരേതയായ ചിത്തുമ്മ. മക്കള്‍: മുസ്തഫ (റിട്ട. കെ.എസ്.ഇ.ബി), സൈതുമുഹമ്മദ് (ബി.എസ്.എൻ.എൽ), അലിയാര്, ഹവ്വ, ഐഷ. മരുമക്കള്‍: അബ്ദുൽ ഖാദര്‍, ഹസൈനാര്‍, സുബൈദ, ഹാജറ, സൽമത്ത്. ഖബറടക്കം വെള്ളിയാഴ്ച 10ന് എരുമേലി മുസ്ലിം ജമാഅത്ത് പറക്കോട് ഖബർസ്ഥാനിൽ.