കൊച്ചി: പാലാരിവട്ടം പള്ളിനട സെന്റ് തോമസ് ലെയിനിൽ തേരിപ്പറമ്പിൽ നവീന കുമാര്‍ ഷേണായി (69) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: സരിത, സുമ, സന്ധ്യ. മരുമക്കൾ: ജയകൃഷ്ണൻ, വേണുഗോപാൽ, കണ്ണൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ.