നെടുങ്ങപ്ര: പുല്ലന് പരേതനായ പി.വി. പൗലോസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (91) നിര്യാതയായി. പൈങ്ങോട്ടൂര്‍ ചേന്ദംകുളം കുടുംബാംഗമാണ്. മക്കള്‍: ഫാ. ജോര്‍ജ് (കലയന്താനി പള്ളി വികാരി), പോള്‍ (ആസ്ട്രേലിയ), എല്‍സമ്മ, മേരി, റോസി, ജോസ് പി. പോള്‍, ആന്റണി പോള്‍, റെജി. മരുമക്കള്‍: ജാന്‍സി, ജോണി, ഷാന്റി, മാര്ട്ടിന്, സെലിന്, സെബി, പരേതനായ മോണ്‍സി. സംസ്കാരം വെള്ളിയാഴ്ച 2.30ന് നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.