തിരുനാവായ: എടക്കുളം തെക്കേപുറത്ത് അബ്ദുൽ വഹാബിന്റെ ഭാര്യ ഉമ്മുസൽമ (39) നിര്യാതയായി. മാതാവ്: കുഞ്ഞാമി. മക്കൾ: വാസിൽ, വസീക്ക്. സഹോദരങ്ങൾ: സമീർ, ഷാഹിന.