പരപ്പനങ്ങാടി: ചെട്ടിപ്പടി പൊതൂക്കരയിൽ കോഴിപുറത്തു ഉണ്ണൂലി (95) നിര്യാതയായി. മക്കൾ: കാർത്യായനി, അമ്മാളു, ബാലസുബ്രഹ്മണ്യൻ (മുൻ എസ്.ബി.ടി, ജീവനക്കാരൻ), ഗൗരി, പരേതയായ തങ്കം. മരുമക്കൾ: ബീന, പരേതരായ കുട്ടപ്പ, ഗംഗാധരൻ.