കൊടക്കൽ: അജിതപ്പടിയിലെ മണ്ണൂപറമ്പിൽ ഹാരിഫ് മുസ്ലിയാർ (38) നിര്യാതനായി. ബീരാഞ്ചിറ മസ്ജിദിൽ ഇമാമായും പെരുന്തല്ലൂർ മദ്റസയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എം.പി. ഹൈദർ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് ഖൈസ്, ഷംവീൽ. സഹോദരങ്ങൾ: ഫൈസൽ, ഹനീഫ, റസാഖ്, ഷൗക്കത്തലി, ലൈല.