മഞ്ചേരി: വേട്ടേക്കോട് കുഴിയേങ്ങൽ വിശ്വനാഥന്റെ ഭാര്യ ലക്ഷ്മി (65) നിര്യാതയായി. മക്കൾ: കെ. ബിന്ദു (അസോസിയേറ്റ് പ്രഫസർ, ബ്രണ്ണൻ കോളജ്, തലശ്ശേരി), ബിജു (പ്രവാസി), ബീന (ജെ.പി.എച്ച്.എൻ, എടവണ്ണ സി.എച്ച്.സി), ബിനു (എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവിസസ്), ബിപിൻ (സീനിയർ സെയിൽസ് മാനേജർ, മോഡേൺ ഡിസ്ട്രോപോളീസ്, ചേപ്പൂർ). മരുമക്കൾ: മനോഹരൻ (അസി. മാനേജർ, കേരള ബാങ്ക് കണ്ണൂർ) ബാബുരാജ് പുൽപറ്റ (അധ്യാപകൻ, പാലക്കാട്).