തൂക്കുപാലം: താന്നിമൂട് ബ്ലോക്ക് നമ്പർ 38ൽ അഹമ്മദ് കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: പരേതയായ റംലാ ബീവി. മക്കൾ: റസിയ, റിയാസ്. മരുമകൾ: ഫൗസിയ.