കാരക്കുന്ന്: തച്ചുണ്ണി പഴേടത്തെ പരേതനായ തടിയമ്പുറത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: ആയിശ, ഫാത്തിമ, കുട്ടി മുഹമ്മദ്, അബ്ദുൽ മജീദ്, അഷ്റഫ് അലി, സുബൈദ, അബ്ദുസ്സലാം, മുജീബ് റഹ്മാൻ, അബ്ദുൽ ജലീൽ (ജിദ്ദ), സക്കീർ, നസീമ, ബേബി ശബ്ന.മരുമക്കൾ: അബ്ദുൽ കരീം (പള്ളിപ്പടി), അബ്ദുൽ റഷീദ് (തിരൂർ), മുഹമ്മദലി (കോട്ടക്കൽ), കുഞ്ഞീവി, ഷക്കീല, ഷൈലജ, ഹഫ്സത്ത്, മൈമൂന, നസീറ, ഫാത്തിമ, പരേതരായ മൊയ്തീൻ കുട്ടി (തുറക്കൽ), അബ്ദുറഹ്മാൻ (വണ്ടൂർ). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പഴേടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.