പാറത്തോട്: മുക്കാലി, പയ്യംപള്ളില്‍ ഡേവിഡ് ഫിലിപ്പ് (കുഞ്ഞൂഞ്ഞ് -96) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: ജോളിക്കുട്ടി ജോണ്‍, ഫിലിപ്പ് ഡേവിഡ്, ലില്ലിക്കുട്ടി വര്‍ഗീസ്, പി.ഡി. തോമസുകുട്ടി, പി.ഡി. സജി, പി.ഡി. ബിനു (ബി.എസ്ഴഎഫ്), റെനി തോമസ്, പരേതനായ പി.ഡി. വര്‍ഗീസ്. മരുമക്കള്‍: പരേതനായ പി.വി. ജോണ്‍, വി.കെ. മറിയാമ്മ (റബർ ബോര്‍ഡ്), വര്‍ഗീസ്, എല്‍സി, ആലീസ്, ഷൈനി, റാണി, വി.ടി. തോമസ്. മൃതദേഹം ശനിയാഴ്ച വൈകീട്ട് നാലിന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച 11.30ന് പാറത്തോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിലെ ശുശ്രൂഷകള്‍ക്കുശേഷം സെന്റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പള്ളി സെമിത്തേരിയില്‍.