മ്രാല: നടുക്കണ്ടത്തിൽ ചാക്കോ (72) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോമോൻ, ജയ്മോൻ, ജോൺസൻ. മരുമക്കൾ: ഷിജി, ബീന, ബിൻസി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് കഴിഞ്ഞ് 2.30ന് മ്രാല സെന്റ് പീറ്റേഴ്സ് ആന്‍ഡ് പോൾസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.