പത്തിരിപ്പാല: പേരൂർ കോഴിശ്ശേരിക്കളം ശ്രീദേവി അമ്മ (അമ്മുഅമ്മ-98) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കേപ്പാട്ട് കേശവൻ നായർ. മക്കൾ: ഗോപാലകൃഷ്ണൻ (ഉണ്ണിമാസ്റ്റർ), ശങ്കരനാരായണൻ, വിജയലക്ഷ്മി, ദേവി. മരുമക്കൾ: ശാന്ത, ഉഷ, രാമകൃഷ്ണൻ, രാമചന്ദ്രൻ.