ഉടുമ്പന്നൂർ: വടക്കേടത്ത് പരേതനായ ഓനച്ചന്റെ ഭാര്യ മേരി ജോൺ (78) നിര്യാതയായി. മക്കൾ: ബിനുജോൺ, ബിന്ദുജോൺ. മരുമക്കൾ: ജോസ്, ഡോ. സുനിത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മുളപ്പുറം സെന്റ് ജോർജ് ബേഥേൽ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.