കല്ലേക്കാട്: കിഴക്കഞ്ചേരിക്കാവ് കളത്തിൽ വീട്ടിൽ സുമതി (51) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ. മകൻ: സതീഷ് രാജ്. മരുമകൾ: ദീപ.