ഈരാറ്റുപേട്ട: നടക്കൽ വലിയവീട്ടിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ (മേത്തർ മെഡിക്കൽ സ്റ്റോർ ) ഭാര്യ ഐഷ ഉമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ് റഷീദ് ,അബ്ദുൽ റഹീം, അബ്ദുൽ റഊഫ്, ഹസീന, ഷബ്ന, പരേതയായ ബഷീറ. മരുമക്കൾ: റസിയ, സലീന, സൗദ, മമ്മു (എറണാകുളം), സലീം എടത്തല, പരേതനായ ജമാൽ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് പുത്തൻപള്ളി ഖബർസ്ഥാനിൽ.